India News ഡല്‍ഹി പ്രതിഷേധം; അഭിജിത് ദീപ്‌കെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു October 17, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള…
India News ഡല്‍ഹി പോലീസ് കസ്റ്റഡയിലെടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം വിട്ടയച്ചു October 17, 2026 Editor ന്യൂഡല്‍ഹി: സമരമുഖത്തുനിന്നു പോലീസ് കസ്റ്റഡിയില്‍ എടുത്ത ഐസ നേതാവ് നേഹ ബോറയെ 14 മണിക്കൂറിനു ശേഷം ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു. പോലീസ് കസ്റ്റഡിയില്‍ എടുത്ത നേഹയെക്കുറിച്ചു വിവരമില്ലെന്നും കയറ്റിക്കൊണ്ടുപോയ പോലീസ് വാഹനത്തില്‍ യുനിഫോം ധരിക്കാത്ത രണ്ടുപേര്‍ ഉണ്ടായിരുന്നതില്‍ ദുരൂഹതയുണ്ടെന്നും…
India News ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിത്തിനൊരുങ്ങി സിജെപി; ഒക്ടോബർ 16ന് കൊണോട്ട് പ്ലേസിൽ ഒത്തുചേരാൻ ആഹ്വാനം October 14, 2026 Editor ന്യൂഡൽഹി: ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട കേസിൽ നേതാക്കൾ അറസ്റ്റിലായതിന് പിന്നാലെ ഡൽഹിയിൽ വീണ്ടും പ്രതിഷേധത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). ഒക്ടോബർ 16ന് വൈകിട്ട് അഞ്ചിന് കൊണോട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാകയുമായി എത്താൻ പാർട്ടിയുടെ സ്ഥാപക നേതാവ്…
Kerala News കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ് October 10, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭീജീത് ദിപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ…
India News ഗ്യാനേഷ് കുമാറിന്റെ രാജി; മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് നടത്താനിരുന്ന കോക്രോച്ച് ജനത പാര്‍ട്ടി പ്രതിഷേധത്തിന് അനുമതി നിഷേധിച്ചു September 28, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കണമെന്ന ആവശ്യവുമായി ഒക്ടോബര്‍ രണ്ടിന് മുംബൈ ശിവാജി പാര്‍ക്ക് മൈതാനത്ത് കോക്രോച്ച് ജനത പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചു. പോലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ജയില്‍…