Fri. Jun 12th, 2026

WEEKLY TOP

അവർക്ക് അതൊരു ‘ധർമ്മ യുദ്ധ’മായിരുന്നു! ജൂൺ 12: വിമോചനസമരത്തിന് തുടക്കമിട്ട ദിനം
ലോകകപ്പ്: പതിവ് തെറ്റിച്ച് മെക്‌സിക്കോ; ദക്ഷിണാഫ്രിക്കക്കെതിരെ രണ്ട് ഗോളിന്റെ ജയം
ഓപ്പൺ ഡോർ ഇന്ത്യയിലെ ഓഫീസ് പൂട്ടി; മുന്നറിയിപ്പില്ലാതെ നിമിഷനേരം കൊണ്ട് 250 പേർക്ക് ജോലി നഷ്ടപ്പെട്ടു
നീതി ആയോഗ് യോഗത്തിൽ നീറ്റ് പരീക്ഷയെ എതിർത്ത് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്

EDITOR'S CHOICE

തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ല; ടിവികെ മന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല

ചെന്നൈ: രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ടിവികെ മന്ത്രി എസ് കീര്‍ത്തനക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തിങ്കളാഴ്ച നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ് കീര്‍ത്തനയുടെ സത്യപ്രതിജ്ഞ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.…

ചൊവ്വയെ ഒരു നേർത്ത ചന്ദ്രക്കലയായി നാസയുടെ സൈക്ക് പേടകം പകർത്തിയ അപൂർവ ചിത്രം

നാസയുടെ സൈക്ക് ബഹിരാകാശ പേടകം ചൊവ്വയുടെ അപൂർവവും മനോഹരവുമായ ഒരു ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ആഴത്തിലുള്ള ബഹിരാകാശ യാത്രയ്ക്കിടയിൽ പകർത്തിയ ഈ ചിത്രത്തിൽ ചൊവ്വയെ ഒരു നേർത്ത ചന്ദ്രക്കലയുടെ…

പരാതിക്കാരിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; ഒളിവില്‍ പോയ എസ് ഐ അറസ്റ്റില്‍

കൊച്ചി: പരാതിയുമായി എത്തിയ യുവതിയോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കേസില്‍ എസ്ഐ അറസ്റ്റില്‍. എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ കേസെടുത്തതിന്…

മെയ് 11: കേരളത്തിന്റെ വീരേതിഹാസം, ചേർത്തലയുടെ സ്വന്തം കെ ആർ ഗൗരിയമ്മ ഓർമ്മദിനം

✍️ ലിബി.സി.എസ് “ഫലിതത്തിനിന്നും തിരുമേനി നല്ലൂകലഹത്തിനെന്നും അടിയാത്തി പോരും…” കവി ബാലചന്ദ്രൻ ചുള്ളിക്കാടിൻറെ ‘ഗൌരി’യെന്ന കവിതയിലെ വരികളാണ് ഇവ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പുനർ വായന…

തമിഴ്‌നാട് നിയമസഭ സമ്മേളനത്തിന് തുടക്കം; എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നടന്നു

ചെന്നൈ: തമിഴ്നാട് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎല്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നു. പ്രോടെം സ്പീക്കര്‍ കറുപ്പയ്യയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ്…

ജോസഫ് വിജയ്‍യുടെ ആദ്യ സമ്മാനം; സംസ്ഥാനത്തെ ജനങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ചെന്നൈ: തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (ടി വി കെ) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച…

സി ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഞായറാഴ്ച രാവിലെ പത്തിന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു…

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും; 120 എംഎൽഎമാരുടെ പിന്തുണയോടെ ഗവർണറെ കണ്ടു

ചെന്നൈ: അഞ്ച് ദിവസം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ അധികാരമേൽക്കും. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ രാവിലെ 10 മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ…

ഡൽഹിയിലെ നിർണ്ണായക ചർച്ചകൾ അവസാനിച്ചു; കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടെന്ന് ദീപാദാസ് മുൻഷി

ന്യൂഡൽഹി; കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രിയെ…

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിൽ

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ആറ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കൊല്ലം അയത്തിൽ സ്വദേശി സാനിഷ് (40) പിടിയിലായി. പാലരുവി എക്സ്പ്രസിൽ കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയായിരുന്നു…