അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരമേറ്റു
ഗുവാഹത്തി: അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശര്‍മ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശര്‍മ്മ മുഖ്യമന്ത്രിയാകുന്നത്. മുഖ്യമന്ത്രിയോടൊപ്പം നാല് മന്ത്രിമാരും സത്യപ്രതിജ്ഞ…
ചെന്നൈ വിമാനത്താവളത്തിൽ എത്തിഹാദ് വിമാനത്തിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ജാഗ്രതയിൽ
ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്ന എത്തിഹാദ് എയർവേസ് വിമാനത്തിന് തീപിടിച്ചു. ചൊവ്വാഴ്ച പുലർച്ചെ വിമാനം റൺവേയിലേക്ക് നീങ്ങുന്നതിന് തൊട്ടുമുൻപാണ് അപകടമുണ്ടായത്. വിമാനത്തിന്റെ…
മദ്യശാലകള്‍ക്ക് പൂട്ടിട്ട് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്; 717 ടാസ്മാക് ഷോപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
ചെന്നൈ: തമിഴ്‌നാട്ടിൽ 717 ടാസ്മാക് ഔട്ട്ലെറ്റുകൾ അടച്ചു പൂട്ടാൻ ഉത്തരവിറക്കി മുഖ്യമന്ത്രി സി ജോസഫ് വിജയ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ…
അപ്പോളോ ദൗത്യങ്ങളിലെ നിഗൂഢതകൾ പുറത്തുവിട്ട് അമേരിക്ക
അരനൂറ്റാണ്ടുകാലം രഹസ്യമായി സൂക്ഷിക്കപ്പെട്ട ബഹിരാകാശ നിഗൂഢതകളുടെ ചുരുളഴിയുന്നു. നാസയുടെ അവസാന ചാന്ദ്ര ദൗത്യമായ അപ്പോളോ 17-ൽ പങ്കെടുത്ത ബഹിരാകാശ സഞ്ചാരികൾ ചന്ദ്രന്റെ പരിസരത്ത് വെച്ച് കണ്ട അവിശ്വസനീയമായ…
അസമിൽ ഹിമന്ത ബിശ്വ ശർമ്മ നാളെ അധികാരമേൽക്കും; സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും
ഗുവാഹത്തി: അസമിൽ ഹാട്രിക് വിജയം കുറിച്ച ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ചൊവ്വാഴ്ച അധികാരമേൽക്കും. ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ…
മുഖ്യമന്ത്രി കസേരക്കുള്ള കടിപിടി: ഡല്‍ഹിയിലെത്താന്‍ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ മുന്‍ കെപിസിസി അധ്യക്ഷന്‍മാര്‍ ഡല്‍ഹിയിലെത്താന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ , വി എം…
മനുഷ്യമനസ്സിന്റെ ഇരുണ്ട ഇടങ്ങളിലൂടെ ഒരു യാത്ര; ‘ബ്രൂട്ടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു
മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകളും ഇരുണ്ട വശങ്ങളും പ്രമേയമാക്കി അമൽ കെ. ജോബി രചനയും സംവിധാനവും നിർവഹിച്ച ‘ബ്രൂട്ടൽ’ ഒടിടി റിലീസിനൊരുങ്ങുന്നു. ‘ഗുമസ്തൻ’, ‘ആഘോഷം’ എന്നീ ചിത്രങ്ങൾക്ക് ശേഷം…
ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച വീടിന്റെ മൂന്നാം ഗഡുവിനായി കൈക്കൂലി; നെയ്യാറ്റിൻകരയിൽ 2500 രൂപയുമായി വിഇഒ പിടിയില്‍
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കര, കാരോട് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സന്ദീപ് ആണ് അറസ്റ്റിലായത്. ലൈഫ് പദ്ധതിയില്‍ നിര്‍മിച്ച…
എം കെ സ്റ്റാലിനെ കാണാൻ മുഖ്യമന്ത്രി ജോസഫ് വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ് സ്റ്റാലിനും വിജയിയും തമ്മില്‍…
തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ല; ടിവികെ മന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്യാനായില്ല
ചെന്നൈ: രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ ടിവികെ മന്ത്രി എസ് കീര്‍ത്തനക്ക് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യാനായില്ല. തിങ്കളാഴ്ച നടന്ന എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയാണ് എസ് കീര്‍ത്തനയുടെ സത്യപ്രതിജ്ഞ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.…










