Kerala News അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്; തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News ‘അന്ന് എല്ലാവരും എന്റെ മെക്കിട്ട് കയറി; പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം’: അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍ October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല, തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ എന്ന് അടൂര്‍ പ്രകാശ് October 1, 2026 Editor തിരുവനന്തപുരം: യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിര്‍ണ്ണായക തീരുമാനങ്ങള്‍ പോലും മുന്നണി കണ്‍വീനറായ താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി. നിലവിലെ സ്ഥിതിഗതികളില്‍ കടുത്ത അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും…
Kerala News ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നഷ്ടം സ്വാഭാവികം; സർക്കാരും മുന്നണിയും ശക്തമെന്ന് രമേശ് ചെന്നിത്തല September 29, 2026 Editor തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പാവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത് എന്നും, ഇത് കേരളത്തിൽ സർക്കാർ സംവിധാനങ്ങളും മുന്നണിയും ശക്തമാണെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല…
Kerala News ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി; അവകാശ വാദവുമായി കോണ്‍ഗ്രസ്; ലീഗിന് നല്‍കാമെന്നേറ്റ കാബിനറ്റ് പദവി ത്രിശങ്കുവില്‍ September 28, 2026 Editor തിരുവനന്തപുരം: അനാരോഗ്യം കാരണം നിയമസഭയില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന മുസ്‍ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എം കെ മുനീറിനു നല്‍കാന്‍ കണ്ടുവച്ചിരുന്ന കാബിനറ്റ് പദവിക്ക് കോണ്‍ഗ്രസ്സും അവകാശവാദം ഉന്നയിച്ചതോടെ യു ഡി എഫില്‍ പ്രതിസന്ധി. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി എം…
Kerala News സിഎംആര്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളും; ഉദ്യോഗസ്ഥന്റെ മൊഴി പുറത്ത് September 11, 2026 Editor കൊച്ചി: സിഎംആല്‍എല്ലില്‍ നിന്ന് പണം വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളും. അനധികൃത സാമ്പത്തിക ഇടപാടുകള്‍ വെളിവാക്കുന്ന മൊഴി പകര്‍പ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ ഉണ്ടായിരുന്ന ചുരുക്കപ്പേരുകള്‍ വിശദീകരിച്ച് സിഎംആര്‍എല്ലിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുടെ (സിഎഫ്ഒ) മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്. പ്രതിപക്ഷ…