Tag: N Prasanth

ഐ എ എസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍; എ എന്‍ പ്രശാന്ത് കെ എസ് ഇ ബി ചെയര്‍മാന്‍, കെ ആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗതലത്തില്‍ വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എംജി രാജമാണിക്യത്തെ മാറ്റി. എന്‍ എന്‍ പ്രശാന്തിനാണ് പുതിയ ചുമതല. കെആര്‍ ജ്യോതിലാല്‍ ആണ് പുതിയ ആഭ്യന്തര സെക്രട്ടറി. ആഭ്യന്തര സെക്രട്ടറിയായിരുന്ന മിന്‍ഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക്…