കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ നടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം. മൂന്ന് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കടവന്ത്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. Content Highlights: Actress and lawyer Athulya Chandran along with two others has been arrested for brutally assaulting a young doctor in Kochi. The victim was summoned on the pretext of treatment and robbed of phones worth three lakh rupees. Kadavanthra police registered a case involving twelve accused in total. Post navigation ചേരാനല്ലൂര്‍ വാഹനാപകടം; പതിനേഴുകാരന്റെ ജാമ്യം തുടരും, രണ്ട് അപ്പീലുകളും കോടതി തള്ളി അടൂര്‍ പോലീസ് സ്റ്റേഷന് അതിക്രമം; ശ്രീനാദേവിയടക്കമുളളവര് മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍