Tag: Athulya Chandran

യുവ ഡോക്ടറെ മര്‍ദിച്ച കേസിൽ നടി അതുല്യ ചന്ദ്ര ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: യുവ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ നടി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേസില്‍ അതുല്യ ഉള്‍പ്പെടെ പന്ത്രണ്ട് പ്രതികളാണുള്ളത്. ചികിത്സക്കെന്ന വ്യാജേന വിളിച്ചുവരുത്തി യുവ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഈ മാസം രണ്ടിനായിരുന്നു…