Kerala News ചേരാനല്ലൂർ വാഹനാപകടം: ജാമ്യം അത്ഭുതപ്പെടുത്തി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ: ആഭ്യന്തരമന്ത്രി October 26, 2026 Editor തിരുവനന്തപുരം: ചേരാനല്ലൂരില്‍ 17 കാരന്‍ ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവം അതിദാരുണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പ്രതിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കിയ ഉടന്‍ ജാമ്യം കിട്ടിയത് അത്ഭുതപ്പെടുത്തിയെന്ന് ചെന്നിത്തല പറഞ്ഞു. തുടക്കത്തില്‍ പോലീസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നും ആഭ്യന്തര…
Kerala News ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം ചുമത്തി October 25, 2026 Editor കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പോലീസ് നേരത്തെ പതിനേഴുകാരനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേല്‍…
Kerala News ചേരാനെല്ലൂർ വാഹനാപകടം; പതിനേഴുകാരന് സ്റ്റേഷൻ ജാമ്യം October 25, 2026 Editor കൊച്ചി: ചേരാനെല്ലൂരില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടിക്ക് ജാമ്യം ലഭിച്ചത്. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് വിട്ടയച്ചത്. മനഃപൂർവമല്ലാത്ത നരഹത്യയാണ് കുട്ടിക്കുമേൽ ചുമത്തിയിരുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ മകനാണ്…
Local News News പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം October 25, 2026 Editor കൊച്ചി: അഡീഷണല്‍ ജഡ്ജിയുടെ മകനായ പതിനേഴുകാരന്‍ ഓടിച്ച വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് കൊച്ചി ചേരാനല്ലൂരില്‍ ഇന്ന് പുലര്‍ച്ചയോടെയുണ്ടായ അപകടത്തില്‍ മരിച്ചത്. കാറോടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജഡ്ജിയുടെ…