വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല
തിരുവനന്തപുരം: വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തിരഞ്ഞെടുത്തത്. യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല.…










