Fri. May 15th, 2026

Month: May 2026

ഷൂട്ടിംഗ് തീരും മുൻപേ 160 കോടിയുടെ ഒടിടി ഡീൽ; ‘ജയിലർ 2’ റിലീസ് നീട്ടി

തെന്നിന്ത്യൻ സിനിമാലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലർ 2’ റെക്കോർഡ് നേട്ടങ്ങളുമായി വാർത്തകളിൽ നിറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപേ വമ്പൻ തുകയ്ക്ക് ഒടിടി…

മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ കാരണം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടല്‍: സുകുമാരന്‍ നായര്‍

കോട്ടയം: മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ ഇടപെടലാണ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പ്രഖ്യാപനം വൈകാന്‍ ഇടയാക്കിയതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി ആരാകണം എന്നത്…

ഇന്നും ജ്യോതിയും വന്നില്ല, തീയും വന്നില്ല! മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണ്ടതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.…

എൻ.ടി.എ പിരിച്ചുവിടണം, പരീക്ഷാ നടത്തിപ്പ് അതത് ഏജൻസികൾക്ക് നൽകണം: പിണറായി വിജയൻ

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ…

അടി, ഇടി, പൊരിഞ്ഞടി; ടൊവിനോ-ബേസിൽചിത്രം ‘അതിരടി’: ട്രെയിലർ പുറത്ത്

ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ട്രെയിലർ എത്തി. മാസ് എന്റർടെയ്നറായി ഒരുക്കിയിരിക്കുന്ന സിനിമയിൽ നെഗറ്റിവ് റോളിലാണ്…

ദേശീയ വിദ്യാഭ്യാസ സൂചികയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം; സ്കോറിൽ വൻ കുതിച്ചുചാട്ടം

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തിന് മികച്ച മുന്നേറ്റം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളം…

വിശ്വാസ വോട്ടെടുപ്പില്‍ ജോസഫ് വിജയ് സർക്കാർ 144ന് വിജയിച്ചു; 24 എഐഎഡിഎംകെ എംഎല്‍എമാരും പിന്തുണച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ വന്‍ വിജയം നേടി നേടി ജോസഫ് വിജയ് സര്‍ക്കാര്‍. സഭയിലെ 144 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ടിവികെ സര്‍ക്കാര്‍ ഭൂരിപക്ഷം ഉറപ്പാക്കിയത്.22…

പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു

പുതുച്ചേരി: അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്തു. ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം…

‘സ്ലീപ്പി ഡോൺ’ എന്ന ഹാഷ്‌ടാഗ് സോഷ്യൽ മീഡിയയിൽ പടരുന്നു; വൈറ്റ് ഹൗസ് ഇപ്പോൾ ട്രംപിന്റെ ഒരു വിഐപി ബെഡ്‌റൂം!

വാഷിംഗ്ടൺ: വാഷിംഗ്ടൺ ഡി.സി.യിലെ ഓവൽ ഓഫീസിൽ മെയ് 11 തിങ്കളാഴ്ച രാവിലെ നടന്ന ഒരു ഔദ്യോഗിക പരിപാടിയിൽ ക്യാമറകൾ ഒപ്പിയെടുത്ത ദൃശ്യങ്ങൾ ഇന്ന് ആഗോളതലത്തിൽ ചർച്ചാവിഷയമായിരിക്കുകയാണ്. അമേരിക്കൻ…