പാമ്പിനെ കണ്ടോ? ഇനി പേടിക്കണ്ട; രക്ഷയ്ക്കായി ‘സർപ്പ’ ആപ്പുണ്ട്!
വീട്ടുമുറ്റത്തോ പരിസരത്തോ പാമ്പിനെ കണ്ടാൽ ഉടൻ പരിഭ്രാന്തരായി അതിനെ തല്ലിക്കൊല്ലുന്നതിനോ അശാസ്ത്രീയമായി പിടികൂടുന്നതിനോ ശ്രമിക്കുന്നത് അപകടകരമാണ്. വനംവകുപ്പിന്റെ അംഗീകാരമുള്ള പരിശീലനം ലഭിച്ച പാമ്പ് പിടുത്തക്കാരെ ഒരൊറ്റ ശൃംഖലയിൽ…


