Tag: Yamuna River

കോടികൾ ചെലവിട്ടിട്ടും യമുന മലിനം തന്നെ; ഇനി സംസ്ഥാനങ്ങൾക്ക് പിഴ; കടുത്ത മുന്നറിയിപ്പുമായി സുപ്രീംകോടതി

ന്യൂഡൽഹി: യമുനാ നദി ശുചീകരിക്കാൻ വൻതുക ചെലവഴിച്ചിട്ടും മലിനീകരണം കുറയുന്നതിന് പകരം വർധിക്കുകയാണെന്ന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. നദീതീരങ്ങളിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഭരണസംവിധാനങ്ങളുടെ പരാജയമാണ് യമുനയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചു. നദിയിലേക്ക് മലിനജലം ഒഴുക്കുന്ന 520 ഓടകൾ ഇപ്പോഴും സജീവമാണെന്നും…