Tag: women entry

ശബരിമല സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് നാളെ സുപ്രീംകോടതി വേറൊരു തരത്തിൽ വിധിച്ചാലും എന്റെ നിലപാട് ഇന്നത്തേതു തന്നെ!

✍️ ഡോ. എം. ലീലാവതി ശബരിമലയിൽ വാഴുന്ന ദേവന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തിനു വിഘാതമുണ്ടാക്കാൻ ഏതു പ്രായത്തിലുള്ള സ്ത്രീയും ശക്തയാവില്ല എന്ന ഉറപ്പ് ആ ദേവനുണ്ടാവുമെന്നാണ‌് ഞാൻ വിശ്വസിക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരികളായ മനുഷ്യർക്ക് സ്ത്രീകളെ കാണാൻ പാടില്ലെന്ന ആചാരം എവിടെയുമില്ല. സ്ത്രീ സമ്പർക്കമല്ലാതെ…

സെപ്റ്റംബർ 28: കേരളത്തിൻറെ പുരോഗമന നാട്യത്തിൻറെ കാപട്യം വെളിവാക്കിയ ചരിത്രവിധിയുടെ വാർഷികം

✍️ ലിബി. സിഎസ് 2018-ൽ ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള ചരിത്രവിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പ്രഖ്യാപിച്ചത്. 1990-ൽ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ…