സര്‍ക്കാര്‍ സ്‌കൂളുകളില്‍ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദുസര്‍ക്കാര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്‌കൂളുകളില്‍ പ്രഭാത അസംബ്ലികളില്‍ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിക്കുന്നത് നിര്‍ബന്ധമാക്കി സുവേന്ദു അധികാരി സര്‍ക്കാര്‍. സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലണ് വന്ദേമാതരത്തിന്റെ ആദ്യ ആറ്…






