Tag: Wake Up Keralam

നാക്ക് പിഴയുടെ പേരില്‍ സണ്ണി.എം.കപിക്കാടിനെ അക്രമിക്കുന്നവര്‍ അനഘയുടെ സമരത്തെയാണ് ലക്ഷ്യമാക്കുന്നത്: വേക് അപ്പ് കേരളം

✍️ കെ.സച്ചിദാനന്ദൻ (ചെയർപെഴ്സൺ വേക് അപ് കേരളം) Phn-9895207847 ജാതിയമായ അടിച്ചമര്‍ത്തലിനും അക്കാദമികമായ വിവേചനങ്ങള്‍ക്കുമെതിരെ മലയാളം യൂണിവേഴ്സിറ്റിയില്‍ സമരംചെയ്യുന്ന അനഘ ശശിയുടെ സമരപന്തലില്‍ സണ്ണി.എം.കപിക്കാട് നടത്തിയ അഭിവാദ്യപ്രസംഗത്തിലെ ഒരു നാക്ക് പിഴയുടെ പേരിൽ അദ്ദേഹത്തിനെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ആക്രമണങ്ങളെയും കുടുംബത്തിനെതിരെ…