“കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ് സുധീരൻ”; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ചേർത്തല: മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്, കെ.കെ. മഹേശന്റെ മരണം, വിവാദ പരാമർശങ്ങൾ എന്നിവയിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ ഒരടി…


