Kerala News മാസപ്പടി കേസ്; പിണറായിയും റിയാസും സുപ്രീം കോടതിയെ സമീപിച്ചു October 16, 2026 Editor ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിജിലന്‍സ് എഫ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അതേ സമയം ഹരജി അടിയന്തരമായി പരിഗണിക്കക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു…