Tag: Venad Express

വേണാട് എക്‌സ്പ്രസിലെ തിരക്ക്; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു

കൊച്ചി: വേണാട് എക്സ്പ്രസ്സിലെ അമിത തിരക്കിന് പരിഹാരമായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്…