Kerala News നടപടിക്രമങ്ങള്‍ പാലിക്കാതെ വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള നീക്കം അഴിമതി: പിണറായി വിജയന്‍ November 15, 2026 Editor തിരുവനന്തപുരം: വിഇഎച്ച് ഗ്ലോബല്‍ കമ്പനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യൂണിറ്റിന് 11 രൂപ നിരക്കില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം. ടെന്‍ഡര്‍ നടപടികളോ റെഗുലേറ്ററി കമ്മിഷന്റെ അനുമതിയോ ഇല്ലാതെയാണ് കരാര്‍ ഒപ്പിട്ടതെന്നും…