Kerala News വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീക്ക്; പുരസ്‌കാരാര്‍ഹമായത് ‘ആത്രേയകം’ എന്ന നോവല്‍ October 4, 2026 Editor തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് ആര്‍ രാജശ്രീക്ക്. ‘ആത്രേയകം’ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിയായ…