Tag: Vande mataram

ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ. തുളസി, സി പി ജോണ്‍,…