Kerala News കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ദേശ സ്‌നേഹി സുഗതൻറെ പേരിൽ കോര്‍പറേഷന്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകൾ പുറത്ത് October 5, 2026 Editor തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബി ജെ പി കൗണ്‍സിലറും മുടിഞ്ഞ ദേശസ്നേഹിയുമായ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകള്‍ പുറത്ത്. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ്…
Kerala News ആർ ശ്രീലേഖ രാജിവച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ബിജെപി October 4, 2026 Editor തിരുവനന്തപുരം: ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന വാർത്തകൾ തള്ളി ബിജെപി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജനപ്രതിനിധിയെന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതിലുള്ള ആശങ്കയാണ് അവർ പങ്കുവെച്ചതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി ജനറൽ സെക്രട്ടറി…
Kerala News ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു; രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് വ്യക്തമാക്കി നഗരസഭ October 3, 2026 Editor തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നും ആർ.ശ്രീലേഖ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് ലഭിച്ചതെന്നും, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് മേയർക്കല്ല,…