Tag: US VISA

ട്രംപിന്റെ ‘വിസ ബോംബ്! അമേരിക്ക 2 ലക്ഷം ബിസിനസ്-ടൂറിസം വിസകൾ റദ്ദാക്കാൻ നീക്കം

വാഷിംഗ്‌ടൺ: അമേരിക്കയിലേക്ക് ടൂറിസ്റ്റായോ ബിസിനസ് യാത്രക്കാരനായോ എത്തി, പിന്നീട് അഭയം തേടിയാൽ വിസ തന്നെ റദ്ദാക്കുമോ? ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം പുറത്തുവന്നതോടെ അമേരിക്കൻ കുടിയേറ്റ നയം വീണ്ടും വലിയ വിവാദത്തിലേക്ക് നീങ്ങുകയാണ്. ഏകദേശം 2 ലക്ഷം വിദേശികളുടെ B1,…