Wed. Jun 10th, 2026

Tag: UDF

പുതിയ മന്ത്രിസഭയിൽ മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ; പി കെ ബഷീറിന് മന്ത്രിസ്ഥാനമില്ല

തിരുവനന്തപുരം: പുതിയ യു ഡി എഫ് മന്ത്രിസഭയിലെ മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. അഞ്ച് മന്ത്രിമാരെയാണുള്ളത്. പാറക്കല്‍ അബ്ദുള്ള, പി കെ കുഞ്ഞാലിക്കുട്ടി, കെഎം ഷാജി,…

വി ഡി സതീശൻ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും

തിരുവനന്തപുരം: കേരളത്തിലെ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എത്തും. വിജയ് തിങ്കളാഴ്ച രാവിലെ 9 മണിക്ക് തിരുവനന്തപുരത്തെത്തും 11 ന് തിരികെ മടങ്ങും.…

ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ്; സണ്ണി ജോസഫ്, കെ മുരളീധരൻ, എം ലിജു… കോൺഗ്രസിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചവർ ഇവർ

തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് മാന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായി. സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം…

വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു; യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല

തിരുവനന്തപുരം: വി ഡി സതീശനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം ഏഴുമണിക്ക് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തിരഞ്ഞെടുത്തത്. യോഗത്തില്‍ രമേശ് ചെന്നിത്തല പങ്കെടുത്തില്ല.…

യുഡിഎഫ് വിജയത്തിന്റെ രാജശിൽപി കെ സി വേണുഗോപാൽ; ചെന്നിത്തലയ്ക്ക് ഭാഗ്യദോഷമെന്ന് വെള്ളാപ്പള്ളി

കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകൾ നേർന്ന് വെള്ളാപ്പള്ളി നടേശൻ. സാമൂഹിക നീതിക്ക് മുൻഗണന നൽകുന്ന ഭരണമാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.…

കസേരകളി ക്ളൈമാക്സ്: വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രണ്ടാഴ്ചയോളം ഡൽഹിയിൽ നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. എ ഐ സി സി ഔദ്യോഗിക പ്രഖ്യാപനം…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സീനിയോറിറ്റി മാനദണ്ഡമല്ല; എംഎൽഎമാരുടെ പിന്തുണ നിർണ്ണായകമെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളിൽ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്തെത്തി. മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനത്തിൽ സീനിയോറിറ്റി മാത്രം പരിഗണിക്കേണ്ടതില്ലെന്നും, എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും…

മുഖ്യമന്ത്രി സ്ഥാനം; ചേരിതിരിഞ്ഞുള്ള പ്രകടനവും ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രകടനം നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്ന് വി ഡി സതീശന്‍. അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ സ്‌നേഹപൂര്‍വം അതില്‍ നിന്ന്…

മുഖ്യമന്ത്രി ആക്കിയില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് നേതൃത്വത്തെ അറിയിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയില്‍ ചേരില്ലെന്ന് നേതൃത്വത്തെ അറിയിച്ച് വി ഡി സതീശന്‍. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ കടുത്ത നിലപാട് അദ്ദേഹം അറിയിച്ചതായാണ് വിവരം. ഭരണപരിചയം…

മുഖ്യമന്ത്രി ചര്‍ച്ചയില്‍ തലയിട്ട ലീഗിന് ശക്തമായ താക്കീതുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി ഡി സതീശനെ പിന്തുണച്ച മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. മുസ്ലിം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ കോണ്‍ഗ്രസ്…