Film News ‘അവിടെപ്പോയി മലയാളം പടം ചെയ്യും, ഇവിടെ വന്ന് തെലുങ്ക് പടം ചെയ്യും’; ട്രോളുകൾക്ക് മറുപടിയുമായി ദുൽഖർ സൽമാൻ November 14, 2026 Editor കൊച്ചി: ഭാഷ മാറി സിനിമകൾ ചെയ്യുന്നുവെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ട്രോളുകളോട് രസകരമായ മറുപടിയുമായി നടൻ ദുൽഖർ സൽമാൻ. താൻ സിനിമാ നടനാകുന്നതിൽ പിതാവിന് വലിയ ഭയമുണ്ടായിരുന്നുവെന്നും സിനിമയിൽ എത്തി ഇത്രയും വർഷം പ്രേക്ഷകരുടെ സ്നേഹം നേടാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം…