Kerala News ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി; ഡി ബാലമുരളിക്ക് ചുമതല October 22, 2026 Editor തിരുവനന്തപുരം: ഗതാഗത വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്ന് ടി വി അനുപമയെ മാറ്റി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡി ബാലമുരളിയാണ് പുതിയ ഗതാഗത വകുപ്പ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്. അനുപമയെ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. ഗതാഗത വകുപ്പിലെ ഏവിയേഷൻ, മെട്രോ,…