Tag: Tomin Thachankary

ജയിലിലായാല്‍ ഗുരുതര രോഗം, പുറത്തിറങ്ങിയാല്‍ സുഖവാസം; ടോമിന്‍ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ മുന്‍ ഡി ജി പി. ടോമിന്‍ ജെ തച്ചങ്കരി വിദേശത്തുപോയി ജോലി ചെയ്യാന്‍ അനുമതി തേടി നല്‍കിയ ഹരജിയില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി ഹൈക്കോടതി. ജയിലില്‍ കഴിയുമ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കാട്ടുകയും, ജാമ്യം…