Local News News യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ September 18, 2026 Editor തിരുവല്ല: തുണി കഴുകിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയില്‍ വീട്ടില്‍ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പന്‍ (52), കുസുമസദനം വീട്ടില്‍…