India News ഡ്യൂട്ടിക്കിടെ അപകടം; 7 പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 5.96 കോടി നൽകി മുഖ്യമന്ത്രി വിജയ് October 21, 2026 Editor ചെന്നൈ: ജനങ്ങളുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് ആകെ 5.96 കോടി രൂപയുടെ ധനസഹായം വിതരണം…