India News എം ജി സര്‍വ്വകലാശാലയുടെ റാങ്കിങ്ങിലുണ്ടായ ഇടിവ് പരിശോധിക്കും; സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ല: മാത്യു കുഴല്‍നാടന്‍ എംഎല്‍എ November 16, 2026 Editor കോട്ടയം: എം ജി സര്‍വ്വകലാശാലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സര്‍വ്വകലാശാലയെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ കൂട്ടായി പരിശ്രമിക്കുമെന്നും എം ജി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം കൂടിയായ അഡ്വ. മാത്യു കുഴല്‍നാടന്‍ എം എല്‍ എ.കോട്ടയത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടൈംസ് ഹയര്‍…