Tag: Syed Mushtaq Ali Trophy

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20; കേരള ടീമിനെ സഞ്ജു സാംസണ്‍ നയിക്കും

തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ താരം സഞ്ജു സാംസണെ തിരഞ്ഞെടുത്തു . കേരള ക്രിക്കറ്റ് അസോസിയേഷനാണ്‌ 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്. നവംബര്‍ 14 മുതല്‍ 26 വരെ പഞ്ചാബിലെ ന്യൂ ചണ്ഡിഗഡിലാണ്…