Tag: Surya

ദീപാവലി റിലീസായി സൂര്യയുടെ ‘സീൻ’; സെൻസറിംഗ് പൂർത്തിയായി, തീയേറ്ററുകളിലേക്ക് നവംബർ 6-ന്

സിനിമാപ്രേമികൾ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘സീൻ’ സെൻസറിംഗ് പൂർത്തിയാക്കി. ചിത്രത്തിന് സെൻസർ ബോർഡ് യു/എ 16+ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 149 മിനിറ്റും 16 സെക്കൻഡും (രണ്ടര മണിക്കൂർ) ആണ് സിനിമയുടെ ദൈർഘ്യം. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം…