Tag: Strait of Hormuz

ഹോര്‍മുസ് ജലപാത തുറക്കല്‍; അവരുടെ നിര്‍ദ്ദേശം ഞാന്‍ നിരസിക്കുന്നു: ട്രംപ്

വാഷിങ്ടണ്‍: തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം താന്‍ നിരസിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഏഴ് ദിവസത്തിനുള്ളില്‍ ജലപാത തുറക്കുമെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്. ‘അവരുടെ നിര്‍ദ്ദേശം ഞാന്‍ നിരസിക്കുന്നു,’ വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ്…