Tag: Special Investigation Team

പിണറായിക്കും റിയാസിനുമെതിരായ അന്വേഷണം: പ്രത്യേക സംഘം രൂപീകരിച്ചു; എസ് പി വിക്രമന് അന്വേഷണ ചുമതല

തിരുവനന്തപുരം: സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുന്‍മന്ത്രി റിയാസിനുമെതിരെ അന്വേഷണത്തിനായിപ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി)രൂപീകരിച്ച് സര്‍ക്കാര്‍. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് മേല്‍നോട്ടം വഹിക്കും. എസ്പി വിക്രമനാണ് അന്വേഷണച്ചുമതല. .മൂന്ന്…