India News വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ തുറന്നുപറയാൻ തീരുമാനിച്ചു; പുസ്തകമെഴുതിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി November 16, 2026 Editor ന്യൂഡൽഹി: തന്റെ ജീവിതകഥ പുസ്തകത്തിലൂടെ തുറന്നുപറയാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകം എഴുതാൻ ആദ്യം താൽപര്യമില്ലായിരുന്നുവെന്നും എന്നാൽ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും നിരന്തരമായ പ്രേരണയാണ് തീരുമാനത്തിലേക്ക് എത്തിച്ചതെന്നും…