Tag: small AI companies

ചെറുകിട എഐ കമ്പനികൾ കൂട്ട തകർച്ചയിലേക്ക്!; മുന്നറിയിപ്പുമായി ഇലോൺ മസ്‌ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കോടികളുടെ നിക്ഷേപം ഒഴുകിയെത്തുമ്പോഴും ചെറുകിട എഐ കമ്പനികൾക്ക് കടുത്ത മുന്നറിയിപ്പുമായി ശതകോടീശ്വരൻ ഇലോൺ മസ്‌ക്. എഐ ചിപ്പുകൾ വാടകയ്ക്ക് നൽകുന്ന ഇരുനൂറിലധികം ‘നിയോക്ലൗഡ്’ കമ്പനികൾ സമീപഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും കൂട്ടത്തർച്ചയും നേരിടേണ്ടിവരുമെന്ന് മസ്‌ക് വ്യക്തമാക്കി. എഐ…