Kerala News മുഖ്യമന്ത്രി വി ഡി സതീശന്റെ പേരുള്ള ശശിധരന്‍ കര്‍ത്തയുടെ ഡയറി ഷോണ്‍ ജോര്‍ജ് പുറത്തുവിട്ടു September 24, 2026 Editor തിരുവനന്തപുരം: സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും. ബി ജെ പി നേതാവ് ഷോണ്‍ ജോര്‍ജാണ് ഡയറിയിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. അഞ്ചുലക്ഷം രൂപ സതീശന്‍ വാങ്ങിയെന്നാണ് ഡയറിയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.…