Tag: SHASHI THAROOR

ഗ്യാനേഷ് കുമാർ രാജിവെക്കണം, ഇല്ലെങ്കിൽ ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകും: ശശി തരൂർ

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് എം.പി. ശശി തരൂർ. തിരഞ്ഞെടുപ്പ് നടപടികളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കാനുള്ള ഇംപീച്ച്‌മെന്റ് നടപടികളുമായി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും തരൂർ…

ബാരിക്കേഡുകള്‍ സ്ഥാപിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാവില്ല; ശശി തരൂര്‍

ന്യൂഡല്‍ഹി: സിജെപി സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതിന് സമാനമായ ഒരു സാഹചര്യം ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂവെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഏതാനും…