Tag: Shani Shefeer

കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം

തിരുവന്നതപുരം: കോണ്‍ഗ്രസ് നേതാവ് ബി ആര്‍ എം ഷെഫീറിന്റെ ഭാര്യക്ക് വിദ്യാഭ്യാസ വകുപ്പില്‍ പിന്‍വാതില്‍ നിയമനം. മുഖ്യമന്ത്രി ഇടപെട്ടാണ് സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായി ഷാനി ഷെഫീറിന് നിയമനം നല്‍കിയതെന്ന ആരോപണം ഉയര്‍ന്നു. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി 40,000 രൂപ ശമ്പളത്തില്‍…