Tag: serial killer

38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്ത സീരിയൽ കില്ലർ ഉഗാണ്ടയിൽ സുരക്ഷാസേനയുടെ പിടിയിലായി

കമ്പാല: കഴിഞ്ഞ 15 വർഷത്തിനിടെ 38 പേരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങൾ ഭക്ഷിക്കുകയും ചെയ്തെന്ന കേസിൽ സീരിയൽ കില്ലർ ഉഗാണ്ടയിൽ സുരക്ഷാസേനയുടെ പിടിയിലായി. മുജുറിസി മോസസ് എന്നയാളെയാണ് രാജ്യത്തെ നടുക്കിയ കേസുകൾക്കൊടുവിൽ സൈന്യം അറസ്റ്റ് ചെയ്തത്. 2010 മുതൽ 2025 വരെയുള്ള…