Kerala Vew Point സെപ്റ്റംബർ 28: കേരളത്തിൻറെ പുരോഗമന നാട്യത്തിൻറെ കാപട്യം വെളിവാക്കിയ ചരിത്രവിധിയുടെ വാർഷികം September 28, 2026 Editor ✍️ ലിബി. സിഎസ് 2018-ൽ ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്നുള്ള ചരിത്രവിധി സുപ്രീംകോടതി പ്രഖ്യാപിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ ഈ വിധി പ്രഖ്യാപിച്ചത്. 1990-ൽ ദേവസ്വം കമ്മീഷണറായിരുന്ന എസ്. ചന്ദ്രികയുടെ കൊച്ചുമകളുടെ…