Tag: school teachers

കെ-ടെറ്റ് ഇല്ലാത്തവരെ പിരിച്ചുവിടാനുള്ള നീക്കം; ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ കെ-ടെറ്റ് യോഗ്യത ഇല്ലാത്ത അധ്യാപകരെ പിരിച്ചുവിടാനുള്ള വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. ഒക്ടോബര്‍ 29 മുതല്‍ നിയമനാംഗീകാരവും സ്ഥാനക്കയറ്റവും അനുവദിക്കില്ലെന്നും യോഗ്യതയില്ലാത്ത അധ്യാപകരെ തരംതാഴ്ത്തുമെന്നും വ്യക്തമാക്കിയ ഉത്തരവാണ് പിന്‍വലിച്ചത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കെ-ടെറ്റ്…