Tag: Saya Death Case

സായയുടെ മരണം ആത്മഹത്യയോ? ലാപ്‌ടോപ്പും ഡയറിക്കുറിപ്പുകളും കാണാനില്ലെന്ന് കുടുംബം

കൊല്ലം: ഇരവിപുരത്ത് ഭർതൃവീട്ടിൽ 26കാരിയായ സായയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത്. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അമ്മ റിഹാനി ഷാജി ആവശ്യപ്പെട്ടു. ഒക്ടോബർ 31-ാം തീയതി രാത്രിയാണ് ഭർത്താവ് അഫ്‌സലിന്റെ…