Kerala News മരുന്നു വിവാദം; വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി October 23, 2026 Editor ന്യൂഡല്‍ഹി: വലിയ തോതില്‍ വിലകുറവുള്ളതിനാലാണ് ഇന്ത്യന്‍ കമ്പനിയില്‍ നിന്ന് എസ് എം എ മരുന്നുവാങ്ങാന്‍ തീരുമാനിച്ചതെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഒരേമരുന്നിന് അന്തരാഷ്ട്ര കമ്പനി 6.5 ലക്ഷവും ഇന്ത്യന്‍ കമ്പനി 15,000 രൂപയും വിലയിടുന്നു. റോഷ് എന്ന അന്താരാഷ്ട്ര…
Kerala News എസ് എം എ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് എസ് എ ടിയില്‍ പരീക്ഷണ ലേബലുള്ള മരുന്നുകള്‍ നല്‍കിയത് ഗുരുതര വീഴ്ച; ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് പിണറായി October 20, 2026 Editor തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍രക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അതീവ ഞെട്ടലുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാതാപിതാക്കളെ കാര്യങ്ങള്‍ വിശദീകരിച്ച് സമ്മതം വാങ്ങാതെ…