Kerala News തിരുവനന്തപുരം നഗരസഭയിലെ രാജി നാടകം ഒത്തുതീർപ്പിലേക്ക്; വാട്സ്ആപ്പ് സന്ദേശം പിൻവലിച്ച് ആർ. ശ്രീലേഖ October 4, 2026 Editor തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീർപ്പിലേക്ക്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം അവർ പിന്നീട് പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…