Tag: Sasidharan Kartha

ടി വീണക്കെതിരായ മൊഴി പകര്‍പ്പില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു; ശശിധരന്‍ കര്‍ത്ത

കൊച്ചി: ടി വീണക്കെതിരായ മൊഴി പകര്‍പ്പില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്ന് സി എം ആര്‍ എല്‍ എം ഡി ശശിധരന്‍ കര്‍ത്ത. സി എം ആര്‍ എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ആശുപത്രി കിടക്കയില്‍ വെച്ചാണ്…