Kerala News ജി. സുധാകരന്റെ ആശങ്കകൾ ഗൗരവമുള്ളതാണ്; സരൾ ബില്ല് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ സങ്കീർണ്ണമാക്കും: പി. രാജീവ് October 30, 2026 Editor കൊച്ചി: സംസ്ഥാന സർക്കാരിന്റെ സരൾ ബില്ലിനെതിരെയും ക്രമസമാധാന തകർച്ചയ്‌ക്കെതിരെയും കടുത്ത വിമർശനവുമായി പി. രാജീവ്. പുതിയ സരൾ ബില്ല് വ്യവസായ സൗഹൃദ അന്തരീക്ഷത്തെ സങ്കീർണ്ണമാക്കുകയെ ഉള്ളൂവെന്ന് അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ജി. സുധാകരനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹം പങ്കുവെച്ച ആശങ്കകൾ വളരെ…
Kerala News Uncategorized ‘സരൾ ബില്ലല്ല, ഇത് കരാള ബിൽ! നാടിന് ആത്യന്തികമായി ദോഷം ചെയ്യും’; സർക്കാരിനെതിരെ ജി. സുധാകരൻ October 29, 2026 Editor തിരുവനന്തപുരം: സർക്കാരിന്റെ ‘സരൾ ബില്ലി’നെതിരെ രൂക്ഷമായ വിമർശനവുമായി ജി. സുധാകരൻ രംഗത്ത്. നിലവിലെ രൂപത്തിൽ ബിൽ നടപ്പിലാക്കിയാൽ സംസ്ഥാനത്തെ കൃഷിഭൂമിയും വനമേഖലയും തണ്ണീർത്തടങ്ങളും തകരുമെന്നും ഗ്രൗണ്ട് വാട്ടർ സംരക്ഷിക്കാനുള്ള പ്രത്യേക കരുതൽ ബില്ലിൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രകൃതിക്ക് പ്രശ്നമൊന്നുമുണ്ടാകില്ല എന്ന്…