Tag: Sandhya Devanathan

സന്ധ്യ ദേവനാഥൻ മെറ്റ വിട്ടു; ഓപ്പൺ എഐയുടെ തെക്കുകിഴക്കൻ ഏഷ്യ റീജണൽ വൈസ് പ്രസിഡന്റായി പുതിയ നിയമനം

സോഷ്യൽ മീഡിയ ഭീമനായ മെറ്റയുടെ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ വിഭാഗം വൈസ് പ്രസിഡന്റായ സന്ധ്യ ദേവനാഥൻ കമ്പനി വിട്ടു. പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ഓപ്പൺ എഐയുടെ തെക്കുകിഴക്കൻ ഏഷ്യ, ഓസ്‌ട്രേലിയ മേഖലകളുടെ വൈസ് പ്രസിഡന്റായി അവർ ഉടൻ ചുമതലയേൽക്കും. മെറ്റയിലെ…