Kerala News ‘സാംസ്കാരിക നായിക’ എന്ന പൊല്ലാപ്പില്‍ നിന്ന് ഒഴിവാക്കണം; അഭ്യര്‍ഥനയുമായി സാറ ജോസഫ് November 14, 2026 Editor തൃശൂര്‍: ‘സാംസ്കാരിക നായിക’ എന്ന പൊല്ലാപ്പില്‍ നിന്ന് ദയവായി എന്നെ ഒഴിവാക്കണമെന്ന് മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ച് എഴുത്തുകാരി സാറ ജോസഫ്. മാധ്യമ സുഹൃത്തുക്കളെങ്കിലും എന്നെ ‘സാംസ്കാരിക നായിക’ എന്ന തെറിവാക്ക് വിളിക്കരുതെന്ന് ആവശ്യപ്പെട്ട അവര്‍ താന്‍ ഒന്നിന്റെയും നായികയല്ലെന്നും പ്രതികരിച്ചു. പിണറായി സര്‍ക്കാറിനെതിരെ…