Film News അണ്ടർവാട്ടർ ദൃശ്യങ്ങളുമായി സജിൻ ഗോപു-നിഖില വിമൽ ചിത്രം; ‘ധൂമകേതു’ സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും September 10, 2026 Editor സുധി മാഡിസൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ധൂമകേതുവിന്റെ’ റിലീസ് തിയതി പ്രഖ്യാപിച്ചു. സജിൻ ഗോപുവും നിഖില വിമലും മുഖ്യവേഷങ്ങളിൽ എത്തുന്ന ചിത്രം സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തും. ‘നെയ്മറി’ന് ശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂക്ഷ്മദർശിനിക്ക് ശേഷം ഹാപ്പി…